ഇത് അമേരിക്കക്ക് ദൈവം കൊടുക്കുന്ന ശിക്ഷ | The AI Challenge: US vs China in the Quest for Dominance



The AI Challenge: US vs China in the Quest for Dominance
Research : Amrutha.GR
Camera & Editing : Bibith
Programme Producer : Amrutha.GR
Business Enquires/complaints : Charithrammalayalathil@gmail.com

| China | America | Trump | AI | Chatgpt | Deepseek |

Charithram Malayalathil is your one-stop destination for in-depth reviews and expert analysis on global affairs, geopolitics, and history. Our channel provides meticulously researched, authentic, and error-free content to keep you updated on the most important developments from around the world. Whether you’re passionate about the latest international events, India’s national policies, or significant historical moments, we cover it all with unparalleled accuracy and clarity.

Follow us for the latest updates on geopolitics, history, and global affairs:
Genre: Geopolitics, History, National Affairs
Language: Malayalam

#china #america #ai #deepseek #facts

Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.

source

32 thoughts on “ഇത് അമേരിക്കക്ക് ദൈവം കൊടുക്കുന്ന ശിക്ഷ | The AI Challenge: US vs China in the Quest for Dominance”

  1. Trumb, വിഡ്ഢിയും, വിടുവായനും, Yen chin, സമർത്ഥനായ , ബുദ്ധിമാനു മായ നേതാവ്, മോദി, ചാണ കവും ഗോ മൂത്രവും, ആ ഹാരാമാക്കിയ ആളും, ഷൂ നക്കളിൽ തല്പരനും, അമേരിക്ക, ഷൂ നിർമിച്ചു വിൽക്കിന്നു, ഇന്ത്യ അതു നക്കുന്നു, ചൈന ജട്ടി ഉണ്ടാക്കി ലോകത്തു വിൽക്കിന്നു, ഇന്ത്യ അതു വാങ്ങി അലക്കികൊടുക്കുന്നു

  2. ചതി ഒരു ആയുധമായി ഉപയോഗിച്ച് മുൻപന്തിയിൽ നിൽക്കുന്നത് അമേരിക്കയാണ് ലോകത്ത്.

  3. അമേരിക്ക റൂപം കൊണ്ടത് തന്നെ ചതി യിലൂടെയാണ് അവിടത്തെ ആദിമ നിവാസികൾ ആയ റെഡ് ഇന്ത്യൻസ് കളെ കൊന്നു തള്ളിക്കൊണ്ടാണ് പിന്നെ ഇന്നുവരെ ലോകത്ത് പല രാജ്യങ്ങളെയും തകർക്കാൻ ചാരപണിയും യുദ്ധങ്ങളും നടത്തി ആതിപത്യം നേടികൊണ്ടിരിക്കുന്ന രാജ്യം ഇവർ ഇല്ലെങ്കിൽ ലോകത്ത് സമാധാനം പുലരും……

  4. അറബികൾ എല്ലാം ഇപ്പൊ എണ്ണകച്ചവടം ഡോളറിൽ കൂടി യുള്ള പരുപാടി നിർത്തി ഇപ്പോ സൗദിക്ക് ഇപ്പൊ കച്ചവടം അമേരിക്കയെ ക്കാളും കൂടുതൽ ചൈനയോടാണ് ഇന്ത്യ ചാണക കച്ചവടത്തിൽ കിടക്കുന്നു

  5. അമേരിക്കയിൽ പടർന്നു പിടിക്കുന്ന കാട്ട്തീയോട്
    ട്രമ്പിന്റെ ഭീഷണി ഒരാഴ്ചക്കുള്ളിൽ തീ അണഞ്ഞില്ലെങ്കിൽ കത്തിച്ചു കളയുമെന്ന്

  6. ചൈനക്കാർ ഇറങ്ങി തിരിച്ചാൽ ഉദ്ധേഷം നടക്കാതെ തിരിച്ചു പോവില്ല , ചൈന കാരുടെ മനദൈര്യം മറൊരു ദേശക്കാർക്കുമില്ല, സ്നേഹം അഭിനയിച്ച് മാത്രമെ ചൈനയെ കീഴ്പ്പെടുത്താൻ കഴിയൂ

  7. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ചൈനയുടെയും റക്ഷ്യയുടെയും മിലിട്ടറി ശക്തിയേക്കുറിച്ച് ഒരു ധാരണയും ഒരു ധാരണയും ഒരലോക രാജ്യങ്ങൾക്കുമറിയില്ലെന്നതാണ് സത്യം കാരണം അവർ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല അതേ സമയം അമേരിക്ക ഉള്ളതെല്ലാം വാരിവലിച്ചുപുറത്തിട്ട് ലോക രാജ്യങ്ങളെ വിളിച്ചറിയിച്ചു കൊണ്ടിരിക്കുന്നു അമേരിക്ക ഇസ്രാഈലിനു കൊടുത്ത പല അത്യന്താധുനിക ആയുധങ്ങളുടെയും പൊള്ളത്തരം എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുത്തു ഇറാൻ അവരുടെ ആയുധശക്തിയും ഇപ്പോഴും പുകമറക്കുള്ളിൽ തന്നെ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top